Translations:Baptism/2/ml
യേശു ആളുകളെ പഠിപ്പിക്കാനും സുഖപ്പെടുത്താനും തുടങ്ങുന്നതിനു തൊട്ടുമുമ്പ്, അവൻ സ്നാപനത്തിനായി യോർദ്ദാൻ നദിയിലേക്കു പോയി. രക്ഷകൻ ഉടൻ വരുന്നതിനാൽ യോഹന്നാൻ എന്ന പ്രവാചകൻ ആളുകളെ അവരുടെ പാപങ്ങളിൽ നിന്ന് പിന്തിരിയാൻ വിളിച്ചിരുന്നു. അവർ കാത്തിരുന്ന രക്ഷകനായിരുന്നു യേശു!