Translations:Baptism/23/ml

തന്റെ ആത്മാവിനെ നമുക്ക് നൽകാൻ ദൈവം ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവ് നമുക്ക് “ദൈവത്തിന്റെ ശക്തി” പോലെയാണ്: ദൈവേഷ്ടം ചെയ്യാനും പിശാചിനെ ചെറുക്കാനും അവൻ നമ്മെ സഹായിക്കുന്നു. സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ എന്നിവ പോലെ നല്ല ഫലങ്ങൾ അവൻ നമ്മിൽ വളരുന്നു (ഗലാത്യർ 5:22).