Translations:Confessing Sins and Repenting/1/ml
അസകര്യപ്രദമായ സത്യം കേൾക്കുന്നത് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും ആ സത്യം നമ്മളെ സംബന്ധിച്ചിടത്തോളം, നമ്മൾ മാറേണ്ടതുണ്ട്. സാധാരണയായി, മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ അന്വേഷിച്ച് അവർ എന്ത് മാറ്റണം എന്നതിനെക്കുറിച്ച് സംസാരിക്കും; എന്നാൽ നമ്മുടെ ജീവിതത്തെ സത്യസന്ധമായി നോക്കുകയാണെങ്കിൽ, നല്ലതല്ലാത്ത ചിന്തകളോ വാക്കുകളോ പ്രവർത്തനങ്ങളോ നമുക്ക് ദിനംപ്രതി കണ്ടെത്താൻ കഴിയും.