Translations:Confessing Sins and Repenting/18/ml

ഞാൻ എന്റെ കുറ്റം ദൈവത്തോട് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ഞാൻ മറ്റുള്ളവരോട് പാപം ചെയ്താൽ, എന്റെ പാപങ്ങൾ അവരോടും ഞാൻ ഏറ്റുപറയുന്നു. ഞാൻ ക്ഷമ ചോദിക്കുന്നു.