Translations:Confessing Sins and Repenting/6/ml

ഒന്നാമതായി, ലോകത്തെയും ആളുകളെയും ഭരിക്കുന്ന ഒരു ശക്തിയെ സൂചിപ്പിക്കാൻ “പാപം” എന്ന പദം പൊതുവായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. പാപം നിമിത്തം നാം ദൈവത്തിൽ നിന്ന് വേർപെട്ടിരിക്കുന്നു, എന്നാൽ ഈ പാപശക്തിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴി അവൻ നമുക്കു വാഗ്ദാനം ചെയ്യുന്നു. നാം ആ വഴി തിരഞ്ഞെടുക്കുകയാണെങ്കിൽ, അവിടുന്ന് നമുക്ക് ഒരു പുതിയ ജീവിതം തരും - നാം “വീണ്ടും ജനിക്കുന്നു”.