Translations:Forgiving Step by Step/15/ml
- വികാരങ്ങൾ പ്രധാനമാണ്, നമ്മൾ ആരാണെന്നതിന്റെ ഒരു പ്രധാന ഭാഗമാണ്.
- പൊതുവായ തെറ്റ് :നമ്മൾ മറ്റൊരാളെ ന്യായീകരിക്കുന്നു(എന്നാൽ നമ്മൾ അതിനെ പാപം എന്ന് വിളിക്കുന്നില്ലെങ്കിൽ ക്ഷമിക്കാൻ കഴിയില്ല).ഇപ്പോൾ നാം പ്രാർത്ഥനയിൽ പോയി എല്ലാം ദൈവത്തിലേക്ക് കൊണ്ടുവരുന്നു.