Translations:Forgiving Step by Step/17/ml

  • തെറ്റുകൾ മയപ്പെടുത്തരുത്, ന്യായീകരിക്കരുത്. അവൻ ചെയ്തതോ ചെയ്യാത്തതോ ആയ കാര്യങ്ങളിലൂടെ മറ്റൊരാൾ എങ്ങനെയാണ് എനിക്കെതിരെ പാപം ചെയ്തതെന്ന് തിരിച്ചറിയുക.
  • പൊതുവായ തെറ്റ് -നമ്മൾ മറ്റൊരാളെ ന്യായീകരിക്കുന്നു (എന്നാൽ നമ്മൾ അതിനെ പാപം എന്ന് വിളിക്കുന്നില്ലെങ്കിൽ ക്ഷമിക്കാൻ കഴിയില്ല).