Translations:Forgiving Step by Step/2/ml
പ്രതികരണമായി നമ്മള്‍ പലപ്പോഴും സ്വയം പിൻവാങ്ങുകയും സംരക്ഷണമായി മതിലുകൾ നിർമ്മിക്കുകയും ചെയ്യുന്നു. തൽഫലമായി ആരെയും നമ്മളുമായി അടുക്കാൻ നമ്മള്‍ അനുവദിക്കുന്നില്ല, മാത്രമല്ല നമ്മള്‍ ഒറ്റപ്പെടുകയും ചെയ്യുന്നു. മറ്റൊരു തരത്തിൽ, നമ്മള്‍ കോപത്തോടെ പ്രതികരിക്കുന്നു, മറ്റൊരാൾക്കെതിരെ തെറ്റുകൾ പിടിക്കുന്നു, പ്രതികാരം തേടുന്നു. ഇത് നമ്മുടെ ചിന്തകൾ മറ്റേയാൾ നമ്മൾക്ക് വരുത്തിവച്ച ഉപദ്രവത്തോടെ നശിപ്പിക്കും.