Translations:Forgiving Step by Step/30/ml

നമ്മുടെ സ്വന്തം പാപം
നമ്മൾ വേദനിപ്പിക്കുമ്പോൾ, നാം പലപ്പോഴും മനപൂർവ്വം മറ്റുള്ളവരോട് മോശമായി പെരുമാറുകയും അവർക്കെതിരെ പാപം ചെയ്യുകയും ചെയ്യുന്നു. ഇവ അവഗണിക്കുകയല്ല, മാനസാന്തരപ്പെടുകയും ക്ഷമ ചോദിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ മനസ്സിലേക്ക് വരുന്ന എന്തും എത്രയും വേഗം ഇവിടെ വ്യക്തമാക്കുക!