Translations:Forgiving Step by Step/8/ml
നമ്മളെ വേദനിപ്പിക്കുന്ന വ്യക്തിയെ നമ്മൾ ആശ്രയിക്കുന്നില്ല.ക്ഷമിക്കുന്നത് മറ്റൊരാൾക്ക് നല്ലതാണെങ്കിലും, ഒന്നാമതായി ഞാൻ അത് ചെയ്യുന്നത് എന്റെ നന്മയ്ക്കാണ്. ക്ഷമിക്കുമ്പോൾ, ഭയം, കോപം, കയ്പ്പ് തുടങ്ങിയ നെഗറ്റീവ് വികാരങ്ങളിൽ നിന്ന് നാം സ്വതന്ത്രരാകുകയും പിന്നീട് സുഖം പ്രാപിക്കുകയും വീണ്ടും സുഖപ്പെടുകയും ചെയ്യും.