Translations:God's Story (five fingers)/24/ml

ഞാൻ അവന്റെ വാഗ്ദാനം സ്വീകരിച്ചോ?
□ അതെ □ ഇല്ല □ ഉറപ്പില്ല
എനിക്ക് നിത്യജീവൻ ലഭിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ടോ?
□ അതെ □ ഇല്ല □ ഉറപ്പില്ല
ഞാൻ എന്റെ പാപത്തിൽ നിന്നും തെറ്റായ വഴികളിൽ നിന്നും പിന്തിരിഞ്ഞോ?
□ അതെ □ ഇല്ല □ കുറച്ച്
എനിക്ക് പരിശുദ്ധാത്മാവ് ലഭിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ടോ?
□ അതെ □ ഇല്ല □ ഉറപ്പില്ല