Translations:God's Story (five fingers)/32/ml
ദൈവമേ, എനിക്ക് അങ്ങോയോട് സംസാരിക്കാൻ കഴിഞ്ഞതിന് ഞാൻ നന്ദി പറയുന്നു. അങ്ങയുടെ ഇഷ്ടപ്രകാരം ഞാൻ ജീവിച്ചിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നോട് ക്ഷമിക്കൂ. ഞാൻ _______________ (ദൈവം നിങ്ങൾക്ക് കാണിച്ചതിന്റെ പേര്) ക്ഷമിക്കുക.