Translations:God's Story (five fingers)/33/ml

യേശുവേ,അങ്ങ് ഒരു പരിഹാരം ഉണ്ടാക്കിയതിനും അങ്ങ് എനിക്കുവേണ്ടി മരിച്ചുവെന്നും ഞാൻ നന്ദി പറയുന്നു. എന്റെ ജീവിതം മാറ്റാനും അങ്ങ് പാപമെന്ന് വിളിക്കുന്ന എല്ലാം ഒഴിവാക്കാനും ഞാൻ തയ്യാറാണ്. അങ്ങയുടെ ഇഷ്ടപ്രകാരം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.