Translations:Healing/5/ml
ആദ്യം ആ വ്യക്തിയോട് ചോദിക്കുക: “എന്താണ് യഥാർത്ഥത്തിൽ പ്രശ്നം? എനിക്ക് എന്തിനുവേണ്ടി പ്രാർത്ഥിക്കാം? ”
“ ഈ നിമിഷം നിങ്ങൾക്ക് എന്തെങ്കിലും വേദനയോ വൈകല്യമോ ഉണ്ടോ? ”എന്നും ചോദിക്കുക. (അതിനാൽ പ്രാർത്ഥനയ്ക്ക് ശേഷം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് നിങ്ങൾക്ക് കണ്ടെത്താനാകും)