Translations:Hearing from God/14/ml
പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ, അവിടുന്ന് നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുകയും എപ്പോൾ വേണമെങ്കിലും നമുക്ക് മതിപ്പ് നൽകുകയും ചെയ്യും. ഇത് നമ്മുടെ മനസാക്ഷിയിലൂടെയും ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന ചിന്തകളിലൂടെയും ആകാം. അല്ലെങ്കിൽ ദൈവം നമുക്ക് എന്തെങ്കിലും കാണിക്കാൻ ആഗ്രഹിക്കുന്ന ഒരു ചിത്രം പോലെ നമ്മുടെ മനസ്സിൽ കാണാം (പ്രവൃ. 10: 10-11).