Translations:Hearing from God/19/ml
നമ്മുടെ ജീവിതത്തിൽ നാം നിരന്തരം വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുന്നു, അതിനാൽ അവ ഏത് ഉറവിടത്തിൽ നിന്നാണ് വരുന്നതെന്ന് മനസിലാക്കാൻ നാം പഠിക്കേണ്ടതുണ്ട്: ദൈവത്തിൽ നിന്ന്? ആളുകളിൽ നിന്ന് (ഞാനും മറ്റുള്ളവരും)? അതോ പിശാചിൽ നിന്നാണോ?