Translations:Hearing from God/2/ml
നമ്മൾക്ക് ദൈവത്തിൽ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന് നമ്മൾക്ക് തോന്നുന്നുവെങ്കിൽ, ദൈവവും നമ്മളും തമ്മിലുള്ള ആശയവിനിമയം തടയുന്നതിന് ഒരു തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഞാൻ പിന്തിരിയേണ്ട പാപമോ ശ്രദ്ധ വ്യതിചലനമോ ഉപദ്രവമോ ആകാം. ദൈവത്തിൽ നിന്ന് വ്യക്തമായി കേൾക്കാൻ അവനും നമുക്കും ഇടയിൽ നിൽക്കുന്നതെല്ലാം നീക്കം ചെയ്യേണ്ടതുണ്ട്.