Translations:Hearing from God/26/ml

വ്യായാമം: നിങ്ങൾ തീരുമാനമെടുക്കേണ്ട ഒരു സാഹചര്യം എടുക്കുക. അവയുമായി ബന്ധപ്പെട്ട ചിന്തകളെയും ശബ്ദങ്ങളെയും അവയുടെ ഉറവിടങ്ങൾക്കനുസരിച്ച് ദൈവം, ആളുകൾ, പിശാച് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കുക.