Translations:Hearing from God/3/ml

ദൈവത്തെ തിരിച്ചറിയുന്നതിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കുന്നതെന്താണ്? എന്റെ ജീവിതത്തിൽ ഞാൻ ദൈവത്തെ ശ്രദ്ധിക്കാൻ ആഗ്രഹിക്കാത്ത മേഖലകളുണ്ടോ? എന്തുകൊണ്ട്?