Translations:Hearing from God/31/ml
എനിക്ക് ഇതിനെക്കുറിച്ച് സമാധാനമുണ്ടോ?ദൈവത്തിന്റെ അമാനുഷിക സമാധാനം നമുക്ക് ഒരു കാര്യത്തെക്കുറിച്ച് ആന്തരികമായ ഉറപ്പുണ്ടാക്കാൻ കാരണമാകും. അതുപോലെ, നിരന്തരമായ അശാന്തി വ്യക്തത ലഭിക്കാൻ ഞാൻ ദൈവത്തോട് കൂടുതൽ ആവശ്യപ്പെടേണ്ടതിന്റെ സൂചനയാണ്. എന്നാൽ നമ്മൾ 100% ഉറപ്പ് പ്രതീക്ഷിക്കരുത്. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ആജ്ഞാപിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല - തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം അവിടുന്ന് നൽകുന്നു. അവനെ വിശ്വസിക്കുന്നതിലൂടെയും നമ്മുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലൂടെയും നാം അവനോട് കൂടുതൽ അടുക്കാൻ അവൻ ആഗ്രഹിക്കുന്നു.നമ്മുളുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.