Translations:Overcoming Fear and Anger/23/ml

നിങ്ങളുടെ ടീച്ചർ നിങ്ങളെ ക്ലാസിന് മുന്നിൽ അപമാനിച്ചു. “ഞാൻ മിടുക്കനായ വിദ്യാർത്ഥിയല്ല” എന്ന് നിങ്ങൾ വിശ്വസിക്കുന്നതിനാൽ ഇപ്പോൾ ക്ലാസിൽ എന്തെങ്കിലും പറയാൻ നിങ്ങൾ ഭയപ്പെടുന്നു.