Translations:Overcoming Fear and Anger/4/ml

ചില ആളുകൾ ഈ യുക്തിരഹിതമായ വികാരങ്ങൾ എല്ലാ ദിവസവും അനുഭവിക്കുന്നു, മറ്റുള്ളവർ അപൂർവ്വമായി മാത്രം. ഇത് യാദൃശ്ചികം മാത്രമല്ല, അതിന് കാരണങ്ങളുണ്ട്.