Translations:Prayer/1/ml
പ്രാർത്ഥന എന്നാൽ ദൈവവുമായി സംസാരിക്കുകയെന്നതും നമ്മുടെ ആത്മീയ ജീവിതത്തിന് ആശ്വാസം നൽകുന്നതുമാണ്. ദൈവം നിങ്ങളോട് താൽപ്പര്യമുള്ളവനും നിങ്ങളുമായി ഒരു ബന്ധം ആഗ്രഹിക്കുന്നു. ഇത് മറ്റ് ബന്ധങ്ങളിലേതിന് സമാനമാണ്: നമ്മൾ പരസ്പരം കൂടുതൽ കൂടുതൽ സത്യസന്ധമായി സംസാരിക്കുമ്പോൾ, ബന്ധം കൂടുതൽ ആഴമേറിയതും ശക്തവുമായിത്തീരുന്നു.