Translations:Prayer/55/ml

സ്വയമേവയുള്ള ചിന്തകൾ
നമുക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുമ്പോൾ, അവൻ നമ്മുടെ ചിന്തയെ സ്വാധീനിക്കുന്നു. നാം അവനു കൂടുതൽ ഇടം നൽകുന്തോറും അവൻ നമ്മുടെ ചിന്തകളെ രൂപപ്പെടുത്തും. ദൈവം പലപ്പോഴും ഉച്ചത്തിലുള്ള കൽപ്പനകളോടെ സംസാരിക്കില്ല, നമ്മുടെ മനസ്സിലേക്ക് വരുന്ന ചിന്തകളിലൂടെ അവൻ ആർദ്രമായി സംസാരിക്കും.